ഇതുവരെ അറിഞ്ഞില്ലേ വീട്ടമ്മമാരെ അയൺ ബോക്സും ചൂലും കൊണ്ടുള്ള ഈ സൂത്രം. ഇന്ന് തന്നെ ചെയ്തു നോക്കൂ. | This Sutra With Iron Box And Broom

This Sutra With Iron Box And Broom : ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ കുട്ടികൾ അറിയാതെ ബെഡിൽ ആ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്താൽ അത് ഉണങ്ങിവരുന്നതിനും അതിന്റെ മണം പോകുന്നതിനുമെല്ലാം കുറച്ചു ദിവസങ്ങൾ വേണ്ടി വരും. വെയിലുള്ള സമയത് ആണെങ്കിൽ വെയിലത്ത് ഇട്ടാൽ പെട്ടെന്ന് ഉണങ്ങി കിട്ടും എന്നാൽ മഴയുള്ള സമയത്ത് നമുക്ക് അതുപോലെയുള്ള കാര്യങ്ങൾ ചെയ്യുവാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. എവിടെയാണ് മൂത്രം ഒഴിച്ചിരിക്കുന്നത് അവിടെ ഒരു സ്പ്രേ ചെയ്തുകൊടുക്കുക അതിനുശേഷം അയൺ ബോക്സ് ഉപയോഗിച്ചുകൊണ്ട് നല്ലത് പോലെ ചൂടാക്കി എടുക്കുക. ബെഡിന്റെ എല്ലാ ഭാഗത്തും സ്പ്രേയുടെ മണം ചെയ്യുമ്പോൾ കിട്ടുന്നതാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് ഉണങ്ങി കിട്ടുകയും ഈ പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യാം.

കുട്ടികളുള്ള വീട് എല്ലാം തന്നെ ഈ ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ. അടുത്ത ഒരു ടിപ്പ് ചൂൽ ഉപയോഗിച്ചുകൊണ്ടുള്ളതാണ്. ചൂല് നമ്മൾ വാങ്ങിക്കുന്ന സമയത്ത് പല ജോലികളും കവർ പൊട്ടിച്ചു കഴിയുമ്പോൾ അതിൽ നിന്നും പൊടികളെല്ലാം തന്നെ താഴേക്ക് വീഴും അതുപോലെ ചൂലുകൊണ്ട് നമ്മൾ അകത്ത് അടിച്ചുവാരുന്ന സമയത്തും ഇതുപോലെ പൊടികളെല്ലാം പുറത്തേക്ക് വരും. ഇത്തരം സന്ദർഭങ്ങളിൽ അത് വലിയ ബുദ്ധിമുട്ടായിരിക്കും ഉണ്ടാക്കുക.

അതുകൊണ്ടുതന്നെ പുതിയ ചൂലുകൾ വാങ്ങുന്ന സമയത്ത് ഉടനെ തന്നെ ഒരു ചീർപ്പ് ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ചീന്തി കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കെട്ടുപിടിക്കുന്നത് ഒഴിവാക്കുകയും അതുപോലെ തന്നെ പൊടി വീഴുന്നത് ഇല്ലാതാക്കുകയും ചെയ്യും. ഈ രണ്ട് ടിപ്പുകളും നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും ഇതുപോലെ ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *