Unknown Uses Of Onion : വളരെ ഔഷധഗുണമുള്ളതും നമ്മുടെ നിത്യജീവിതത്തിൽ വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന പല ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന സവാളയെ കുറിച്ചാണ് പറയാൻ പോകുന്നത്. മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും നമ്മൾ സവാള ചേർക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ മാത്രമല്ല ഔഷധഗുണത്തിന്റെ കാര്യത്തിലും സവാള വളരെ മുന്നിൽ തന്നെയാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ സാന്നിധ്യം പലതരത്തിലുള്ള അസുഖങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ സാധിക്കുന്നതാണ്.
കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും സവാളയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രധാനമായുംഅണുബാധയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവാണ് എടുത്തുപറയേണ്ടത്. ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നു അതുപോലെ തന്നെ പ്ലേറ്റിലേറ്റുകൾ വന്ന് അടിയുന്നത് ഇല്ലാതാക്കാനും ഏറെ സഹായിക്കുന്നു.
ഇതുവഴി വെറുതെ ആരോഗ്യത്തെ സംരക്ഷിക്കപ്പെടുകയും ചെയ്യും. മാത്രമല്ല ഷുഗർ ഇല്ലാതാക്കുവാനും സഹായിക്കും. അതുപോലെ മാനസികമായിട്ടുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കും. അതുപോലെ സവാളയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെയിലും ചർമ്മത്തിലും ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് വളരെ സഹായിക്കുന്ന ഒന്നാണ് സവാള.
അതുപോലെ മറ്റൊരു പ്രശ്നം അമിതമായി സവാള കഴിക്കുകയാണെങ്കിൽ നമ്മുടെ ശ്വാസത്തിനും ചില ദുർഗന്ധം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ട് എല്ലാവരും ഒരു ലിമിറ്റ് വച്ച് കഴിക്കുക. രാത്രി കിടക്കുന്നതിനു മുൻപ് ഒരു സോക്സിൽ സവാളയുടെ ചെറിയ കഷണം ഇട്ട് കാലിൽ ഇട്ട് കിടക്കുകയാണെങ്കിൽ ശരീരത്തിലെ ഷുഗർ കൊളസ്ട്രോൾ എന്നിവയെ കുറയ്ക്കാൻ ഇത് സഹായിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.