വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കുടിച്ചാൽ മതി. തുടർച്ചയായി കുടിച്ചാൽ റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടും. | Just Drink It To Lose Weight

Just Drink It To Lose Weight : ശരീരഭാരം അമിതമായിട്ടുള്ള കൊഴുപ്പ് എന്നിവ കാരണം നമ്മുടെ ആരോഗ്യം തന്നെ നശിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ കൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടുകയാണ് അതുപോലെ കൃത്യമല്ലാത്ത ആഹാരം ശീലം കാരണം നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇവിടെയെല്ലാം തുടക്കം എന്ന രീതിയിൽ കൂടുതൽ ആളുകൾക്കും അമിതഭാരം അമിതവണ്ണം അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് എന്നിവയെല്ലാം തന്നെ ഉണ്ടാകും. എന്നാൽ വളരെ ഫലപ്രദമായ രീതിയിൽ നമുക്കതിനെയെല്ലാം മാറ്റിയെടുക്കാവുന്നതേയുള്ളൂ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണം എന്ന് മാത്രം. അതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം ഒരു ഹെൽത്ത് ഡ്രിങ്കാണ് പറയാൻ പോകുന്നത്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് 2 പച്ച നെല്ലിക്കയും ഒരു ചെറിയ കഷണം ഇഞ്ചിയും ആണ് ഇത് രണ്ടും എടുത്ത് നെല്ലിക്ക ചതച്ച് എടുക്കുക ഒരിക്കലും മിക്സിയിൽ ഇട്ട് നന്നായി അരയ്ക്കാൻ പാടില്ല ചതക്കുകയാണ് വേണ്ടത് അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് അത് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ പെരുംജീരകം ചേർക്കുക അതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം ഗ്ലാസ് അടച്ച് വയ്ക്കുക ഇത് രാത്രിയിലാണ് നിങ്ങൾ ചെയ്യേണ്ടത്.

പിറ്റേ ദിവസം രാവിലെ ഇത് ചൂടാക്കി അരിച്ചതിനുശേഷം കുടിക്കാവുന്നതാണ്. ദിവസത്തിൽ രണ്ടുപ്രാവശ്യമായി ഇത് കുടിക്കുക വൈകുന്നേരം കുടിക്കേണ്ടത് രാവിലെ തയ്യാറാക്കി വെക്കുക. ഇതുപോലെ നിങ്ങൾ ദിവസവും ചെയ്യുകയാണെങ്കിൽ കൊഴുപ്പ് എല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും. ഈ ഹെൽത്ത് നിങ്ങളെല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *