നമ്മുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയും എല്ലാം വന്നു നിറയുന്ന ഒരു നല്ല മലയാള മാസത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മനസ്സും ശരീരവും പ്രാർത്ഥനകളിലൂടെയും ഈശ്വരന്റെ പൂർണ്ണ അനുഗ്രഹത്തിന് വേണ്ടിയും ക്ഷേത്രദർശനങ്ങളും മറ്റും നടത്തി വളരെ ദൈവികമായിട്ടുള്ള ഒരുമലയാള മാസമാണ് വന്നിരിക്കുന്നത്. ഈ മലയാളമാസം കഴിഞ്ഞ് പുതിയൊരു വർഷത്തിലേക്ക് കടക്കുന്നതോടെ നമ്മുടെ ജീവിതമെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന രീതിയിലുള്ള ഈ വഴിപാടുകൾ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചെയ്യേണ്ടതാണ്.
നിങ്ങൾ ഓരോരുത്തർക്കും മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും തന്നെ വലിയ ഐശ്വര്യവും കുടുംബത്തിൽ എപ്പോഴും സന്തോഷവും സമാധാനവും മംഗള കാര്യങ്ങളും നടക്കുന്നതായിരിക്കും. ഈ മാസത്തിൽ നമ്മൾ ചെയ്തിരിക്കേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിൽ ആരെ പേര് നമ്മുടെ വീടിന്റെ അടുത്തുള്ള ഏതെങ്കിലും വിഷ്ണുക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ദേവീക്ഷേത്രങ്ങളിലാണ് ചെയ്യേണ്ടത്.
മഹാവിഷ്ണു ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച ദിവസം പോയതിനുശേഷം സുദർശന മന്ത്രാർച്ചന എന്നാ പുഷ്പാഞ്ജലി നിങ്ങൾ വീട്ടിലെ ഗൃഹനാഥന്റെ പേരിലോ അല്ലെങ്കിൽ ഗൃഹനാഥയുടെ പേരിലോ നടത്തുക. എന്നാൽ ഈ വഴിപാട് ചെയ്യാൻ കുടുംബമായി പോയാൽ മാത്രമേ അതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. അതോടൊപ്പം തന്നെ പോകുന്ന സമയത്ത് ഭഗവാനെ ഒരു മഞ്ഞ നിറത്തിലുള്ള മാലയും സമർപ്പിക്കുക. നമ്മുടെ ജീവിതത്തിൽ നിന്നും എല്ലാ ദുഷ്ട ശക്തികളും വഴിമാറി പോവുകയും വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടാവുകയും ചെയ്യുന്നു.
ദേവി ക്ഷേത്രങ്ങളിലാണ് വഴിപാട് ചെയ്യുന്നത് എങ്കിൽ പഞ്ച ദുർഗ മന്ത്രാർച്ചന നടത്തുക. ഇതോടെ നമ്മുടെ വീടുകളിലും ഓരോ വ്യക്തികളുടെയും ഉള്ളിൽ ടിവിയുടെ അനുഗ്രഹം നിറയുന്നതായിരിക്കും. ഏതൊരു കാര്യം ചെയ്യാൻ പോകുകയാണെങ്കിലും ഒട്ടും തന്നെ തടസ്സങ്ങൾ ഇല്ലാതെ എല്ലാം ഭംഗിയായി പൂർത്തീകരിക്കുവാനും സാധിക്കുന്നതാണ്. കർക്കിടക മാസത്തിൽ ഈ രണ്ടു വഴിപാടുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തീർച്ചയായും ചെയ്തിരിക്കുക.