Health Benefits Of Figs : പഴങ്ങൾ ഡ്രൈ ആക്കി കഴിക്കുന്നതിൽ വളരെ സജീവമായി തന്നെ ആളുകൾ വാങ്ങുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം സാധാരണ കഴിക്കുന്നതിൽ നിന്നും നമ്മൾ ഡ്രൈ ആക്കി കഴിക്കുന്നവരായിരിക്കും കൂടുതൽ. അതിൽ ധാരാളം പോഷകങ്ങളും കൂടുതലാണ്. അത്തിപ്പഴം നമ്മുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നത് എന്ന് നോക്കാം.
അത്തിപ്പഴം പഞ്ചസാരയോ ശർക്കര കഴിച്ചാൽ അമിതമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന രക്തസ്രാവം അതുപോലെ ദന്തക്ഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാലിന് തുല്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അത്തിപ്പഴം കുട്ടികൾക്കും നൽകാം. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ഉണ്ടാക്കുകയും ചെയ്യും.
അതുപോലെ ഗർഭം അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയ്ക്ക് അത്തിപ്പഴം കഴിക്കാവുന്നതാണ് ബലക്ഷയും മാറ്റുന്നതിന് അത്തിപ്പഴം വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥം ലൈംഗികശേഷി കുറവ് എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. ഇത് കേട് കൂടാതെ ഒരു വർഷത്തോളം ഡ്രൈ ആക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഗോതമ്പിലോ പാലിലോ ഉള്ളതിൽ അധികമായി സോഡിയം സൾഫർ എന്നിവയും അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. നാൽപ്പാമരങ്ങളിൽ ഒന്നാണ് അദ്ദേഹം സാധാരണയായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തികളാണ് കൊണ്ടുവരാറുള്ളത് ചെറിയ പഴങ്ങൾ ഉള്ളതും വലിയ പഴങ്ങൾ ഉള്ളതും. ഇത് ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും ഒരുപോലെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.