നിങ്ങൾക്ക് ശരീരം മുഴുവൻ നിറം വെക്കണോ. എന്നാൽ അധികം വൈകാതെ കുളിക്കുന്ന വെള്ളത്തിൽ ഇത് ചേർക്കൂ. | Full Body Whitening Lotion

Full Body Whitening Lotion :  നമ്മുടെ ശരീരം നിറം വയ്ക്കാൻ വേണ്ടിയും നമ്മൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ നോക്കാറുണ്ടല്ലോ മുഖം നിറം വയ്ക്കുന്നതിനും കൈകാലുകൾ നിർമ്മിക്കുന്നതിനും എല്ലാം പലതരത്തിലുള്ള ഫെയ്സ് പാക്കുകളും മറ്റും നമ്മൾ വീട്ടിൽ ഉപയോഗിക്കാറുണ്ട്. ചില സമയങ്ങളിൽ നമ്മൾ അത് പുറത്തുനിന്നും ഒരുപാട് പൈസ മുടക്കി വാങ്ങിക്കും എന്നാൽ ചില സമയങ്ങളിൽ നമ്മൾ വീട്ടിൽ തന്നെ പലതും തയ്യാറാക്കും. ഇതേ രീതിയിൽ തന്നെ നിങ്ങളുടെ ശരീരം മുഴുവൻ നിറം വെക്കാൻ വേണ്ടി ഉള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് കുളിക്കാൻ എടുക്കുന്ന ബക്കറ്റിന്റെ വെള്ളത്തിലേക്ക് ഒരു മൂടി ആപ്പിൾ സിഡ് വിനിഗർ ചേർത്തു കൊടുക്കുക. ശേഷം ഈ വെള്ളത്തിൽ നിങ്ങൾ കുടിക്കുക ഇതിന്റെ ഉപയോഗം എന്താണെന്ന് വെച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് ധൈര്യമായി തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഇത് നിങ്ങൾ തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ് ഇടവേള വയ്ക്കാൻ പാടില്ല അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ കാണാൻ കാണാൻ സാധിക്കുന്നതാണ്. പല ആവശ്യങ്ങൾക്ക് വേണ്ടിയും നമ്മൾ ആപ്പിൾ സിഡ് വിനിഗർ ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ ഇനി ഇതിനുപയോഗിക്കൂ. ചെറിയ കുട്ടികൾക്ക് ഒന്നും തന്നെ ഇത് പരീക്ഷിച്ചു നോക്കേണ്ട ആവശ്യമില്ല.

ഇത് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് അമിതമായിട്ടുള്ള വിയർപ്പ് നാറ്റം ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ ഈ മാർഗ്ഗം പലർക്കും വളരെ ഉപകാരപ്രദമായിരിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ചെളി പെട്ടെന്ന് പോകുന്നതിനും ഇത് വളരെ സഹായിക്കും ഇതിന്റെ കൂടെ നിങ്ങൾക്ക് വേണമെങ്കിൽ സോപ്പ് തേച്ച് കുളിക്കാവുന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ ആപ്പിൾ സിഡ് വിനിഗർ ചേർത്തു കൊടുക്കുക. ഈ മാർഗം നിങ്ങളെല്ലാവരും തന്നെ ഒന്ന് പരീക്ഷിച്ചു നോക്കു വളരെ ഉപകാരപ്രദമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *