Useful Kitchen Tip With Fish Oil : നമ്മളെല്ലാവരും വീട്ടിൽ മീൻ വറുത്തു കഴിഞ്ഞാൽ എണ്ണ സാധാരണ എന്താണ് ചെയ്യാറുള്ളത് കൂടുതൽ ആളുകളും അത് കളയുകയായിരിക്കും ചെയ്യുക കാരണം ആ എണ്ണ വീണ്ടും എടുത്ത അതിൽ പൊരിക്കാൻ പറ്റില്ല. അത് ഒട്ടും തന്നെ ശരിയായിട്ടുള്ള കാര്യവും അല്ല അതുകൊണ്ട് തന്നെ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന മറ്റ് ടിപ്പുകൾ നമുക്ക് നോക്കാം.
വീട്ടിൽ മൺപാത്രങ്ങൾ വാങ്ങിക്കുന്ന സമയത്ത് അത് കറി വയ്ക്കാൻ ഉപയോഗിക്കുന്നതിനു മുൻപായി കൊണ്ട് നല്ലതുപോലെ മയക്കി എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാം ആദ്യം തന്നെ മൺപാത്രം എടുത്ത് അതിന്റെ ഉള്ളിൽ എല്ലാം ഈ എണ്ണ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ തിളപ്പിക്കുക. എണ്ണ എല്ലാം തന്നെ നന്നായി തിളച്ചു വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
നല്ലതുപോലെ ചൂടാക്കിയ ശേഷം സാധാരണ രീതിയിൽ കഴുകി വൃത്തിയാക്കാവുന്നതാണ് മീൻ ചട്ടികളെല്ലാം തന്നെ ഇതുപോലെ ഇനി മൈക്കിയെടുക്കൂ. അടുത്തതായി 3 ഗ്രാമ്പൂ എടുക്കുക ശേഷം ചെറുതായി പഠിക്കുക അതൊരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിലേക്ക് മീൻ വറുത്ത് ബാക്കിയായിട്ടുള്ള എണ്ണ അരിപ്പ് കൊണ്ട് അരിച്ച് ഒഴിക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് ഒരുത്തിരി ഇട്ട് നനച്ചതിനുശേഷം അത് കത്തിക്കുക. ആ വീട്ടിൽ കൊതുകുകൾ വരുന്നത് ഇല്ലാതാക്കാൻ ഈ ടിപ്പ് വളരെയധികം ഉപകാരപ്രദമായിരിക്കും. കാരണം ഇപ്പോൾ എവിടെ നോക്കിയാലും കൊതുകുകൾ ആണല്ലോ ഇതാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് യാതൊരു ദോഷവും വരികയും എല്ലാം ഒട്ടും തന്നെ പൈസ ചെലവുമില്ല. ബാക്കിവരുന്ന എണ്ണ ഇനി ഇതുപോലെ ഉപയോഗിക്കൂ.