എല്ലാ വീട്ടമ്മമാരും വീട്ടിലെ ഓരോ തരത്തിലുള്ള ക്ലീനിങ്ങിന് വേണ്ടി പലതരത്തിലുള്ള ക്ലീനിങ് ലോഷനുകളാണ് വാങ്ങി വയ്ക്കാറുള്ളത്. ബാത്റൂമിൽ കഴുകുന്നതിന് ഒരു ക്ലീനിങ് ലോഷൻ അതുപോലെ ടോയ്ലറ്റ് കഴുകുന്നതിന് മറ്റൊരു ക്ലിനിക് ലോഷൻ തറ തുടയ്ക്കുന്നതിന് ഒരു ക്ലീനിംഗ് ലോഷൻ പാത്രങ്ങൾ കഴുകുന്നതിനും ,.
ഒരു ക്ലീനിംഗ് ഇതുപോലെ ഓരോ ആവശ്യങ്ങൾക്കും പലതരത്തിലുള്ള ക്ലീനിങ് ലോഷനുകൾ ഇന്ന് ലഭ്യമായത് കൊണ്ട് തന്നെ നമ്മൾ അതെല്ലാം വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ എത്ര പൈസയാണ് ഇതിനെല്ലാം ചെലവാകുന്നത് എന്ന് നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്നാൽ ഇനിയെങ്കിലും നമ്മൾ അതിനെപ്പറ്റി ചിന്തിക്കേണ്ടതാണ്. മാസം ഒരുപാട് വൈഫിൽ ലഭിക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
പാത്രം കഴുകാൻ നമ്മൾ ഉപയോഗിക്കുന്ന സോപ്പ് മാത്രം മതി ബാക്കി എല്ലാ ക്ലിനിങ്ങും ചെയ്യുവാൻ. അതിനായി ആദ്യം ചെയ്യേണ്ടത് പാത്രം കഴുകുന്ന സോപ്പ് ഗ്രേറ്റ് ചെയ്ത് എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി ക്ലീനിങ് ലോഷൻ പോലെ തയ്യാറാക്കുക .
ഇത് ഒരു സ്പ്രേ കുപ്പിയിൽ ആകുകയോ സാധാരണ ഒരു കുപ്പിയിൽ ആകുകയും ചെയ്തതിനുശേഷം ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന സമയത്ത് സ്പ്രേ ചെയ്തുകൊടുക്കുക അല്ലെങ്കിൽ ഒഴിച്ചു കൊടുക്കുക അതിനുശേഷം സാധാരണ കഴുകുന്നതുപോലെ കഴുകിയെടുക്കുക. ഇത് നിങ്ങൾക്ക് ബാത്റൂം കഴുകുന്നതിന് ഉപയോഗിക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ വൃത്തിയാക്കുകയും അടുക്കള എല്ലാം ചത്തു പോവുകയും മാത്രമല്ല പൈസ ലാഭിക്കുകയും ചെയ്യാം. നിങ്ങളും ചെയ്തു നോക്കുമല്ലോ.