മലയാള മാസങ്ങളിൽ ഓരോ മാസങ്ങൾക്കും ഓരോ പ്രത്യേകതയാണ് ഉള്ളത് ഓരോ മാസങ്ങളിൽ ജനിച്ച വ്യക്തികൾ പ്രകാരം സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നുവോ അതുപോലെ തന്നെ ഓരോ മലയാളം മാസത്തിനും അതുപോലെതന്നെയാണ്. മലയാള മാസത്തിൽ ഏറെ പ്രാധാന്യത്തോടെ കണക്കാക്കുന്ന മാസമാണ് കർക്കടക മാസം. ഇതിനെ രാമായണമാസം എന്ന് വിളിക്കുന്നു. ഈ മാസം ദൈവിക കാര്യങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ് ചെയ്യേണ്ടത്.
ഓരോ വ്യക്തികൾക്കും കുടുംബത്തിനും എല്ലാം വലിയ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ കർക്കട മാസത്തിലെ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ വലിയ ദോഷമായിരിക്കും ഉണ്ടാകാൻ പോകുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ കാര്യങ്ങൾ ചെയ്യേണ്ടതാകുന്നു. ഇതിൽ ആദ്യത്തെ കാര്യം രാവിലെ എഴുന്നേറ്റതിനുശേഷം ആരും തന്നെ കുളിക്കാതിരിക്കാൻ പാടില്ല ശരീരശുദ്ധിയാണ് ആദ്യം നമ്മൾ വരുത്തേണ്ടത്.
അതുപോലെതന്നെ മുഷിഞ്ഞ വസ്ത്രങ്ങളോ കീറിയ വസ്ത്രങ്ങളോ വീട്ടിൽ ആയാലും പുറത്തേക്ക് പോകുമ്പോഴായാലും ആരും ധരിക്കാൻ പാടുള്ളതല്ല. അടുത്ത ശ്രദ്ധിക്കേണ്ട കാര്യമെന്ന് പറയുന്നത് പഴകിയ ആഹാരം വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളതല്ല അതുപോലെ കഴിക്കാനും പാടുള്ളതല്ല. ഇല്ലെങ്കിൽ അത് ദോഷകരമായി ബാധിക്കുന്നതായിരിക്കും. അതുപോലെതന്നെ കഴിക്കുന്ന ആഹാരം ചെറിയ ചൂടോടുകൂടി തന്നെ കഴിക്കേണ്ടതാണ്. ആരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങളില്ലാത്ത ആക്കുവാൻ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.
അതുപോലെ തന്നെ വീട്ടിൽ രണ്ടുനേരം തന്നെ വിളക്ക് കത്തിക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ഈശ്വരന്റെ അനുഗ്രഹം വർദ്ധിപ്പിക്കുവാൻ ഇത് വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുപോലെ ഒരു മണിക്കൂർ നേരത്തെ എങ്കിലും വിളക്ക് വീട്ടിൽ കത്തി നിൽക്കാൻ അനുവദിക്കേണ്ടതാണ്. വിളക്ക് വയ്ക്കുന്നതിനോടൊപ്പം തന്നെ നാമജഭങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.