ഭക്ഷണത്തിന് രുചികൂട്ടുക മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. പോഷക ഗുണങ്ങൾ ഏറെയുള്ള മല്ലിയിൽ അയൺ മാംഗനീസ് മഗ്നീഷ്യം ഭക്ഷ്യ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ ജീവകങ്ങൾ ആയിട്ടുള്ള പ്രോട്ടീനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു മല്ലി വറുത്ത് പൊടിയാക്കിയും നമ്മൾ കറികളിൽ ഉപയോഗിക്കാറുണ്ട്. മല്ലിട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് ശീലമുള്ള കാര്യമാണ് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഉപകരിക്കുന്നതാണ് തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് ചായ ഉണ്ടാക്കിയോ അല്ലെങ്കിൽ മല്ലി വെള്ളം ഉണ്ടാക്കിയോ ഏത് രീതിയിൽ വേണമെങ്കിലും കുടിക്കാം. മല്ലിയില വൈറ്റമിനുകളും ധാതുക്കളും ഹോർമോൺ സന്തുലനം സാധ്യമാക്കുന്നതാണ്. വലിയ ഒരു ആന്റി ഡയബറ്റിക് ആണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കുന്നു.
മല്ലി വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മുഴുവൻ വച്ചതിനുശേഷം പിറ്റേദിവസം ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളെയെല്ലാം ഇല്ലാതാക്കാൻ മല്ലി വെള്ളം കുടിച്ചാൽ മതി. ക്ഷീണം ഹൃദയമിടിപ്പ് കൂടുതൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക.
ഓർമ്മക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാകുന്നതാണ്. അതുപോലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട് ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. വസൂരി പിടിച്ച് മാറിയ സ്ഥലത്തെ വേദന കുറയ്ക്കാനും ചൊറിച്ചിൽ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.