കിഡ്നി സ്റ്റോൺ മരുന്നില്ലാതെ അലിയിച്ച് കളയാൻ ഈ കുരു മതി. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോവല്ലേ.

നമ്മുടെ മനസ്സ് ആരോഗ്യമായി ഇരിക്കണമെങ്കിൽ നമ്മുടെ ശരീരം ആരോഗ്യമായി ഇരിക്കണം ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ ആണല്ലോ എല്ലാവർക്കും വന്നുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ കിഡ്നി സ്റ്റോൺ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. പലപ്പോഴും ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാലും ഇത് വീണ്ടും വരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

അതുകൊണ്ട് ഇതിനു വേണ്ടിയുള്ള ഒരു റെമഡിയാണ് പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ധാരാളമായി കിട്ടുന്ന ഒരു ഫലമാണ് പപ്പായ. നല്ല പഴുത്ത പപ്പായ വേണം എടുക്കുവാൻ ശേഷം അതിന്റെ കുരു മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. നല്ലതുപോലെ പഴുത്ത പപ്പായയിൽ നിന്നെടുത്ത കുരു വേണം എടുക്കുവാൻ.

ഒരു വെല്ലം എടുത്തതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് കൊടുക്കുക. ശേഷംവളരെ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് അരച്ചെടുത്ത പപ്പായ കുരു ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക അതോടൊപ്പം ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക.

ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ വേണം കുടിക്കുവാൻ. നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഇനി മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ല കിഡ്നി സ്റ്റോൺ ഇതോടെ പോകുന്നതായിരിക്കും. എല്ലാവരും ഈ റെമഡി ഒന്ന് പരീക്ഷിച്ചു നോക്കൂ. Credit : Vijaya media

Leave a Reply

Your email address will not be published. Required fields are marked *