മഴക്കാലം ആകുമ്പോഴും കാറ്റുകാലമാകുമ്പോഴും എല്ലാം നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ട് കീറുന്നത്. ഇത് ഒരു സാധാരണ പ്രശ്നമായി ആരും കാണരുത് വളരെയധികം വേദനയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ മഴക്കാലം ആരംഭിച്ചുവല്ലോ പലരും ഈ പ്രശ്നത്തിലൂടെ ഇപ്പോൾ കടന്നു പോകുന്നുണ്ടായിരിക്കാം. അവർക്ക് വേണ്ടി വളരെ എളുപ്പത്തിൽ ഒറ്റദിവസം കൊണ്ട് തന്നെ വേദന ഇല്ലാതാക്കുന്നതിനും വിണ്ട് കീറിയ പാടുകൾ മാറ്റുന്നതിനും ആയി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഈ പറയുന്ന രീതിയിൽ കൃത്യമായി തന്നെ നിങ്ങൾ ചെയ്യേണ്ടതാണ്. രാത്രി കിടക്കുന്നതിനു മുൻപായി വേണം ഇത് ചെയ്യുവാൻ. ആദ്യം തന്നെ കാലുകൾ നല്ല രീതിയിൽ തന്നെ വൃത്തിയാക്കുക അതിനുവേണ്ടി നിങ്ങൾക്ക് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ് അപ്പോൾ നല്ല രീതിയിൽ തന്നെ വൃത്തിയാക്കുന്നതായിരിക്കും. ഒട്ടും വെള്ളം ഇല്ലാത്ത രീതിയിൽ കാലുകൾ നല്ലതുപോലെ തുടച്ച് വൃത്തിയാക്കുക.
അതിനുശേഷം കാലിന്റെ വിണ്ടുകീറിയ ഭാഗത്ത്വാസ്‌ലിൻ തേച്ചു കൊടുക്കുക. നല്ല രീതിയിൽ തന്നെ തേച്ച് പിടിപ്പിക്കേണ്ടതാണ് അതിനുശേഷം കാലിൽ ഒരു സോക്സ് ഇടുക. ഇത് ഇട്ടതിനുശേഷം പിന്നെ നടക്കാൻ ഒന്നും പാടുള്ളതല്ല. അതുകൊണ്ടാണ് രാത്രി തന്നെ ചെയ്യണം എന്ന് പറയുന്നത്. ശേഷം നിങ്ങൾ കിടന്നുറങ്ങുക രാവിലെ എഴുന്നേറ്റതിനുശേഷം സോങ്സ് ഊരി മാറ്റുക.
ഇപ്പോൾ നിങ്ങൾക്ക് അതിന്റെ വേദന എല്ലാം തന്നെ കുറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതായിരിക്കും. ദിവസവും നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഒരുപാട് പോലുമില്ലാതെ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. നിസാരമായി ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് രാത്രി കിടക്കുന്നതിനു മുൻപായി മറക്കാതെ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ. Credit : grandmother tips