എന്ത് ചെയ്തിട്ടും പല്ലുവേദന മാറുന്നില്ലേ. ഈ സവാള പ്രയോഗം എല്ലാ വേദനയും ഇല്ലാതാക്കും.

സവാള ഉപയോഗിച്ചുകൊണ്ട് പല്ലുവേദന എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പറയാൻ പോകുന്നത്. നമുക്കറിയാം ഭക്ഷണപദാർത്ഥങ്ങളിൽ നമ്മൾ ഒഴിച്ചുകൂടാൻ ആകാതെ ചേർക്കുന്ന ഒരു പച്ചക്കറിയാണ് സവാള എന്നാൽ രുചി കൂട്ടുന്നതിന് വേണ്ടി മാത്രമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുത്തുനിർത്തുന്നതിനും സവാള വളരെയധികം ഉപകാരപ്രദമാണ്.

നമ്മൾ പലർക്കും ഇതൊന്നും തന്നെ അറിയാതെ പോകാറുമുണ്ട്. അത്തരത്തിൽ സവാള ഫലപ്രദമായ ഉപയോഗപ്രദമാകുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. പല്ലിന്റെ ആരോഗ്യം എന്ന് പറയുന്നത് വെളുത്ത നിൽക്കുന്ന പല്ലുകൾ എന്നല്ല അതിന്റെ അർത്ഥം. നല്ല ഉറപ്പോടെ നിൽക്കുന്ന ആരോഗ്യമുള്ള പല്ലുകൾ. എന്നാൽ പല്ലിനെയും പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന പല അവസ്ഥകളും ഉണ്ട്. ദന്ത സംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണ് സവാള. ഇത് എല്ലാവിധത്തിലും പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്.

ഉള്ളിയെടുത്ത് ചെറുതായി മുറിച്ച് അതിൽ ഒരു ചെറിയ കഷണം നിങ്ങൾക്ക് പല്ലുവേദനയുള്ള ഭാഗത്ത് വെച്ച് കടിച്ചു പിടിക്കുക. രണ്ടു മിനിറ്റോളം ഇത് പല്ലുവേദനയെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു പച്ചക്കറിയാണ് വെള്ളരിക്ക വെള്ളരിക്കയുടെ നീര് എടുത്തതിനുശേഷം അത് ഒരു ചെറിയ പനിയിലുമൊക്കെ പല്ലുവേദന ഉള്ള ഭാഗത്ത് വെച്ചാലും പല്ലുവേദനയെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും.

അല്ലെങ്കിൽ പല്ലുവേദനയുള്ള ഭാഗത്ത് വെള്ളരിക്കയുടെ ഒരു ചെറിയ കഷണം മുറിച്ചതിന് ശേഷം കടിച്ചു പിടിക്കുക. സവാള എപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ പെട്ടെന്ന് നമുക്ക് ചെയ്യാൻ പറ്റുന്നത് സവാള കൊണ്ടുള്ള ഒറ്റമൂലി ആയിരിക്കും. ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും ഒരുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.. Credit : Vijaya media

Leave a Reply

Your email address will not be published. Required fields are marked *